ആലപ്പുഴയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
Text Size
Story Dated: Monday, May 11, 2015 03:33 hrs UTC
ആലപ്പുഴയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഹരിപ്പാട് വഴിയമ്പലത്ത് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Comments