ജയലളിതയെ വെറുതേവിട്ട വിധി ഞെട്ടിച്ചെന്ന് സുബ്രഹ്മണ്യന് സ്വാമി
Text Size
Story Dated: Monday, May 11, 2015 04:05 hrs UTC
ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയലളിതയെ വെറുതേവിട്ട ഹൈകോടതി വിധി ഞെട്ടിച്ചെന്ന് പരാതിക്കാരനായ സുബ്രഹ്മണ്യന് സ്വാമി. അഴിമതിക്കെതിരായ പോരാട്ടത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. കര്‍ണാടക ഹൈകോടതി വിധിക്കെതിരെ സുപ്രീകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
Comments