കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കെതിരേ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്ത്. 11 വര്‍ഷമായിട്ടും അമേഠിയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത രാഹുലാണു ദേശീയ തലത്തില്‍ പ്രശ്നമേറ്റെടുത്തിരിക്കുന്നതെന്നു സ്മൃതി ഇറാനി പരിഹസിച്ചു. രാഹുലിന്റെ മണ്ഡലമായ അമേഠിയിലെത്തി കര്‍ഷകരെ സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുലിനെതിരേ സ്മൃതി ആഞ്ഞടിച്ചത്.
Comments