You are Here : Home / News Plus

സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ വേണ്ട: സുപ്രീം കോടതി

Text Size  

Story Dated: Wednesday, May 13, 2015 06:41 hrs UTC

സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ പരസ്യങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.പ്രധാനമന്ത്രി, രാഷ്ട്രപതി, ചീഫ് ജസ്റ്റിസ് എന്നിവരെ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരേതരായ നേതാക്കളുടെയും മഹാത്മാ ഗാന്ധിയുടെയും ചിത്രം ഉപയോഗിക്കുന്നതിനും വിലക്കില്ല.പരസ്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച് പൊതു നിയമാവലി ഉണ്ടാക്കാന്‍ ഒരു മൂന്നംഗ സമതിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.