You are Here : Home / News Plus

നേപ്പാളില്‍ യുഎസ് ഹെലികോപ്ടര്‍ കാണാതായി

Text Size  

Story Dated: Wednesday, May 13, 2015 06:50 hrs UTC

ഭൂചലനമുണ്ടായ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ യുഎസ് ഹെലികോപ്ടര്‍ കാണാതായി. ആറു യുഎസ് സൈനികരും രണ്ടു നേപ്പാളികളുമുള്‍പ്പെടെ എട്ടു പേര്‍ ഹെലികോപ്ടറിലുണ്ടായിരുന്നതായി പെന്റഗണ്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകാരണം അറിവായിട്ടില്ല. ഹെലികോപ്ടറും അതിലുണ്ടായിരുന്നവരേയും കണെ്ടത്താനുള്ള ശ്രമം തുടരുകയാണെന്നു പെന്റഗണ്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.