You are Here : Home / News Plus

കാഷ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി

Text Size  

Story Dated: Wednesday, May 13, 2015 06:53 hrs UTC

കാഷ്മീരില്‍ വന്‍ ആയുധശേഖരം പിടികൂടി. സോപൂറില്‍ നിന്നാണ് ആയുധശേഖരം കണ്‌ടെത്തിയത്. ലഷ്‌കര്‍ ഇ തോയിബ ഭീകരര്‍ ആക്രമണത്തിനു പദ്ധതിയിടുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്‌ടെത്തിയത്. ഭീകരരുടെ ആക്രമണ പദ്ധതി പരാജയപ്പെടുത്താന്‍ സാധിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.