You are Here : Home / News Plus

തീപിടിത്തതില്‍ 10 കോടിയുടെ നാശനഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി

Text Size  

Story Dated: Thursday, May 14, 2015 08:47 hrs UTC

വലിയങ്ങാടിയെ ഞെട്ടിച്ചുള്ള തീപിടിത്തതില്‍ തങ്ങളുടെ കണക്കു പ്രകാരം 10 കോടിയുടെ നാശനഷ്ടമുണ്ടായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കി വ്യാപാരികളെ രക്ഷിക്കണമെന്നും നസിറുദ്ദീന്‍ ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.