You are Here : Home / News Plus

മിഠായിത്തെരുവ് : അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് എഡിജിപി

Text Size  

Story Dated: Thursday, May 14, 2015 08:50 hrs UTC

 കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അംഗങ്ങളിലൊരാളായ ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍ റെഡി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേണം തുടങ്ങിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ പി.എ. വത്സന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.