You are Here : Home / News Plus

വീക്ഷണത്തിലെ ലേഖനം വീരേന്ദ്രകുമാറിനുള്ള മുന്നറിയിപ്പാണെന്നു കോടിയേരി

Text Size  

Story Dated: Thursday, May 14, 2015 08:51 hrs UTC

വീക്ഷണത്തിലെ ലേഖനം ജനതാദളിനും എം.പി.വീരേന്ദ്രകുമാറിനുമുള്ള കോണ്‍ഗ്രസിന്റെ മുന്നറിയിപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഘടകകക്ഷികളെ കോണ്‍ഗ്രസിനു വിശ്വാസമില്ലാതായിരിക്കുന്നു. ആധിക്ഷേപം സഹിച്ചു യുഡിഎഫില്‍ തുടരണമോ എന്നു ജനതാദള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കു മത്സരം നടന്നുവെന്ന പ്രചാരണം വ്യാജമാണ്. വിഷയത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.