You are Here : Home / News Plus

രാഹുല്‍ ഗാന്ധിയുടെ പദയാത്ര തെലുങ്കാനയില്‍

Text Size  

Story Dated: Friday, May 15, 2015 04:50 hrs UTC

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെലുങ്കാനയിലെ പദയാത്രയ്ക്ക് തുടക്കം. അഡിലാബാദില്‍ തുടങ്ങിയ 15 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ രാഹുല്‍ കര്‍ഷകരുടെ വീടുകളിലെത്തി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. 

കൊരിത്കാലില്‍ കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ രാജേശ്വറിന്റെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപയുടെ ധനസഹായം അദ്ദേഹം കൈമാറി. ഇന്ന് അഡിലാബാദിലെ അഞ്ചു ഗ്രാമങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. പദയാത്ര നാളെയും തുടരും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.