You are Here : Home / News Plus

സര്‍ക്കാര്‍ പരസ്യം: സുപ്രീംകോടതി വിധിയോട് യോജിപ്പില്ലെന്ന്‌ കെ.സി ജോസഫ്

Text Size  

Story Dated: Friday, May 15, 2015 06:41 hrs UTC

സര്‍ക്കാര്‍ പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രം ഉപയോഗിക്കരുതെന്ന സുപ്രീംകോടതി വിധിയോട് യോജിപ്പില്ളെന്ന് മന്ത്രി കെ.സി ജോസഫ്. പ്രധാനമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിക്കാമെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിച്ചു കൂടായെന്ന് മന്ത്രി ജോസഫ് ചോദിച്ചു. സുപ്രീംകോടതി അധികാരപരിധി ലംഘിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.