You are Here : Home / News Plus

എല്ലാ മേഖലകളിലും അഴിമതി പടരുകയാണെന്നു ആന്റണി

Text Size  

Story Dated: Friday, May 15, 2015 10:12 hrs UTC

എല്ലാ മേഖലകളിലും അഴിമതി പടരുകയാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അധ്യാപക നിയമനങ്ങളിലും അഴിമതി വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ അഴിമതി തടയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബാറുകള്‍ നിരോധിച്ചതോടെ സംസ്ഥാനത്തു കുടുംബബാറുകളുടെ എണ്ണം കൂടിയെന്നും ആന്റണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.