You are Here : Home / News Plus

രാഹുല്‍ഗാന്ധി നയിക്കുന്ന പദയാത്ര തെലങ്കാനയില്‍

Text Size  

Story Dated: Friday, May 15, 2015 10:14 hrs UTC

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന പദയാത്ര തെലങ്കാനയില്‍ ആരംഭിച്ചു. ആദിലാബാദ് ജില്ലയില്‍ നിന്നാണു കിസാന്‍ സന്ദേശ് പദയാത്ര ആരംഭിച്ചത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഭവനങ്ങള്‍ യാത്രയ്ക്കിടെ രാഹുല്‍ സന്ദര്‍ശിച്ചു. 15 കിലോമീറ്ററാണ് പദയാത്ര. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമടക്കം നിരവധി പേരാണു യാത്രയില്‍ രാഹുലിനെ അനുഗമിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.