You are Here : Home / News Plus

ചന്ദ്രചൂഡനെ തള്ളി എ.എ. അസീസ്

Text Size  

Story Dated: Friday, May 15, 2015 10:16 hrs UTC

ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡനെ തള്ളി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് രംഗത്ത്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്ന ചന്ദ്രചൂഡന്റെ ആരോപണം വ്യക്തിപരമാണെന്നു അസീസ് പറഞ്ഞു. ആര്‍എസ്പി യുഡിഎഫിനോടു നെറികേടു കാണിക്കില്ല. ഇപ്പോള്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്നും അസീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.