You are Here : Home / News Plus

ഓപ്പറേഷന്‍ അനന്ത കോഴിക്കോട്, വയനാട് ജില്ലകളിലേയ്ക്കു വ്യാപിപ്പിക്കുമെന്നു ചീഫ് സെക്രട്ടറി

Text Size  

Story Dated: Friday, May 15, 2015 10:18 hrs UTC

 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ അനന്ത കോഴിക്കോട്, വയനാട് ജില്ലകളിലേയ്ക്കു വ്യാപിപ്പിക്കുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. കയ്യേറ്റങ്ങള്‍ അതാതു കാലത്തെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നും മിഠായിത്തെരുവിന്റെ കാര്യത്തില്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.