You are Here : Home / News Plus

സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നു സതീശന്‍

Text Size  

Story Dated: Friday, May 15, 2015 10:20 hrs UTC

സര്‍ക്കാരിനെതിരേ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ രംഗത്ത്. സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നു സതീശന്‍ പറഞ്ഞു. സര്‍ക്കാരും മന്ത്രിമാരും അഴിമതിയുടെ നിഴലിലാണ്. ഇങ്ങനെ പോയാല്‍ യുഡിഎഫിനു രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേതൃമാറ്റം അജണ്ടയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.