You are Here : Home / News Plus

ബാര്‍ കോഴക്കേസില്‍ ജോര്‍ജ് തെളിവുകള്‍ കൈമാറട്ടെയെന്ന് മാണി

Text Size  

Story Dated: Friday, May 15, 2015 04:58 hrs UTC

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പി.സി ജോര്‍ജ് തെളിവുകള്‍ വിജിലന്‍സിന് കൈമാറട്ടെയെന്ന് ധനമന്ത്രി കെ.എം മണി. തെളിവുകള്‍ കൈമാറുമെന്ന ജോര്‍ജിന്‍റെ വാക്കുകളെ സ്വാഗതം ചെയ്യുന്നുവെന്നും മാണി പറഞ്ഞു.
അതിനിടെ ബാര്‍ കോഴക്കേസില്‍ നുണപരിശോധനക്ക് ഹാജരാകില്ലെന്ന നിലപാട് ബാര്‍ ഉടമകള്‍ ശനിയാഴ്ച വിജിലന്‍സ് കോടതിയെ അറിയിക്കാന്‍ തീരുമാനിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.