You are Here : Home / News Plus

കേരളത്തിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ആന്റണി

Text Size  

Story Dated: Saturday, May 16, 2015 09:39 hrs UTC

 കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്‌ടെന്നും ഇതു രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകണമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണി. അടുത്ത ഒരു വര്‍ഷത്തേയ്ക്കു പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കരുതെന്നും ജനഹിതമനുസരിച്ചു മുന്നോട്ടു പോയാല്‍ ഭരണത്തുടര്‍ച്ച നേടാമെന്നും ആന്റണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.