You are Here : Home / News Plus

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണെന്നു വി.എസ്

Text Size  

Story Dated: Saturday, May 16, 2015 09:49 hrs UTC

ഇന്ധനവില അനിയന്ത്രിതമായി വര്‍ധിപ്പിച്ചു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. ഇതിനെതിരേ ശക്തമായ ജനരോഷം ഉയര്‍ന്നു വരണമെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.