You are Here : Home / News Plus

കോടിയേരിക്കെതിരെ എ.എ. അസീസ്

Text Size  

Story Dated: Saturday, May 16, 2015 09:54 hrs UTC

 സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് രംഗത്ത്. എല്‍ഡിഎഫില്‍ നിന്നും ആട്ടും തുപ്പും സഹിക്കാന്‍ കഴിയാതെയാണു ആര്‍എസ്പി പുറത്തുപോന്നതെന്നു അസീസ് പറഞ്ഞു. എന്നാല്‍ യുഡിഎഫില്‍ ആ അവസ്ഥയല്ലെന്നും സര്‍ക്കാരിനെ മറിച്ചിടാമെന്ന കോടിയേരിയുടെ മോഹം നടക്കില്ലെന്നും അസീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.