You are Here : Home / News Plus

സംസ്ഥാനത്തു നേതൃമാറ്റം ഉണ്ടാകില്ലെന്നു സുധീരന്‍

Text Size  

Story Dated: Sunday, May 17, 2015 07:45 hrs UTC

സംസ്ഥാനത്തു നേതൃമാറ്റം ഉണ്ടാകില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇതിനായുള്ള യാതൊരു സാഹചര്യവും സംസ്ഥാനത്തില്ല. നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.