You are Here : Home / News Plus

കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, May 17, 2015 07:46 hrs UTC

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്‌ടെന്നാണു റിപ്പോര്‍ട്ട്. കാബൂള്‍ വിമാനത്താവളത്തിനു സമീപമാണു സ്‌ഫോടനമുണ്ടായത്. നാറ്റോ സൈനികരെ ലക്ഷ്യംവച്ചാണു സ്‌ഫോടനം നടന്നതെന്നാണു സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.