You are Here : Home / News Plus

മംഗോളിയയ്ക്ക് 100 കോടി ഡോളറിന്റെ സഹായം

Text Size  

Story Dated: Sunday, May 17, 2015 07:54 hrs UTC

മംഗോളിയയ്ക്ക് ഇന്ത്യ 100 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. മംഗോളിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹായം പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിനുമായിരിക്കും ഈ തുക ഉപയോഗിക്കുക.ഏഷ്യ- പസഫിക് പ്രദേശത്ത് സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ ഇന്ത്യയും മംഗോളിയയും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.