You are Here : Home / News Plus

ബോളിവുഡ് നടി ശിഖ ജോഷിയെ മരിച്ചനിലയില്‍ കണ്ടെത്തി

Text Size  

Story Dated: Monday, May 18, 2015 07:56 hrs UTC

മോഡലും ബോളിവുഡ് നടിയുമായ ശിഖ ജോഷിയെ(40)വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടി ആത്മഹത്യ ചെയ്തതാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. 

അന്ധേരി വെസ്റ്റിലെ മാഡ കോളനിയിലായിരുന്നു താമസം. ബോളിവുഡ് ചിത്രമായ ബി.എ.പാസ് എന്ന ചിത്രത്തിലെ നായികയായിരുന്നു ശിഖ. രണ്ടുമാസം മുമ്പാണ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.