You are Here : Home / News Plus

ആന്റണിയുടെ പ്രസ്താവന സര്‍ക്കാരിനെ ഉദ്ദേശിച്ചല്ലെന്നു ഹസന്‍

Text Size  

Story Dated: Monday, May 18, 2015 10:25 hrs UTC

സര്‍വ മേഖലകളിലും അഴിമതിയാണെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന സര്‍ക്കാരിനെ ഉദ്ദേശിച്ചല്ലെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തനാണെന്നും ഹസന്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.