You are Here : Home / News Plus

പ്രസ്താവനയ്ക്ക് ആന്‍ണിയുടെ വിശദീകരണം

Text Size  

Story Dated: Monday, May 18, 2015 10:27 hrs UTC

അഴിമതിക്കെതിരെ താന്‍ നടത്തിയ പ്രസ്താവനയ്ക്ക് എ.കെ. ആന്‍ണിയുടെ വിശദീകരണം. താന്‍ ആരേയും ഉന്നംവെച്ചല്ല പറഞ്ഞതെന്നും പൊതുവില്‍ പറഞ്ഞതാണെന്നും ആന്റണി പറഞ്ഞു. ഇതേ ചൊല്ലി ആരും പരസ്യപ്രസ്താവനകള്‍ നടത്തരുതെന്നും ആന്റണി പറഞ്ഞു. സര്‍ക്കാരിനെയോ ഏതെങ്കിലും മേഖലകളയൊ ഉദ്ദേശിച്ചല്ല താന്‍ പറഞ്ഞതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.