You are Here : Home / News Plus

നീതിയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങിയെന്നു മഅദനി

Text Size  

Story Dated: Monday, May 18, 2015 10:28 hrs UTC

നീതിയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങിയെന്നു പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. നീതിയുടെ പൂര്‍ണ സൂര്യോദയം ഉടന്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു ബംഗളൂരുവില്‍ നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയിലെത്തിയ മഅദനി വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.സുപ്രീംകോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്‌ടെന്നും ദൈവത്തിനു നന്ദി പറയുന്നതായും മഅദനി പറഞ്ഞു. അമ്മയേയും കേരളത്തിലെ ജനങ്ങളേയും കാണാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.പഴയ ബെഞ്ചില്‍ തന്നെ വിചാരണ നടത്തിയാല്‍ കേസ് വേഗത്തില്‍ തീരുമെന്നാണു പ്രതീക്ഷയെന്നും മഅദനി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.