You are Here : Home / News Plus

അഫ്ഗാനില്‍ തീവ്രവാദി ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, May 18, 2015 10:30 hrs UTC

അഫ്ഗാനില്‍ തീവ്രവാദി ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ പ്രവിശ്യയിലെ ഉര്‍സ്ഗാനിലാണ് സ്‌ഫോടനമുണ്ടായത്. അഞ്ചു പോലീസുകാരും മുന്‍ ജില്ലാ മേധാവിയും സ്‌കൂള്‍ പ്രിന്‍സിപ്പലുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.