You are Here : Home / News Plus

ആര്‍.എസ്.പി യു.ഡി.എഫ് വിടില്ലെന്ന്‌ ഷിബു ബേബി ജോണ്‍

Text Size  

Story Dated: Monday, May 18, 2015 04:11 hrs UTC

തിരുവനന്തപുരം: യു.ഡി.എഫ് വിടില്ലെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. മുന്നണി ബന്ധം അവസാനിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. യെച്ചൂരി-പ്രേമചന്ദ്രന്‍ കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.