You are Here : Home / News Plus

മന്ത്രി എം.കെ മുനീറിന്‍െറ കാറിടിച്ച് അധ്യാപകന്‍ മരിച്ചു

Text Size  

Story Dated: Tuesday, May 19, 2015 03:57 hrs UTC

മന്ത്രി എം.കെ. മുനീറിന്‍്റെ കാറിടിച്ച് കോളജ് അധ്യാപകന്‍ മരിച്ചു. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജ് അധ്യാപകന്‍ പ്രൊഫ. ശശികുമാര്‍ (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12നാണ് അപകടം നടന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.