You are Here : Home / News Plus

കെജ് രിവാള്‍ നക്സലൈറ്റെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Text Size  

Story Dated: Tuesday, May 19, 2015 07:21 hrs UTC

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നക്സലൈറ്റെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കെജ് രിവാള്‍ സൃഷ്ടിച്ചതാണെന്നും സ്വാമി ആരോപിച്ചു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കെജ് രിവാളിന് താല്‍പര്യമില്ല. ഡല്‍ഹിയില്‍ സൗജന്യ വൈ-ഫൈ വാഗ്ദാന ഇതിന് ഉദാഹരണമാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രധാന പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണു കെജ് രിവാള്‍ ശ്രമിക്കുന്നതെന്നും സ്വാമി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.