You are Here : Home / News Plus

കരുനാഗപ്പള്ളിയില്‍ ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു

Text Size  

Story Dated: Wednesday, May 20, 2015 03:57 hrs UTC

മാരാരിത്തോട്ടത്ത് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലി സ്വദേശികളായ ഫെലിക്സ്, നിക്സണ്‍ എന്നിവരാണ് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.