You are Here : Home / News Plus

വിഴിഞ്ഞം: ജൂണ്‍ മൂന്നിന് സര്‍വകക്ഷിയോഗം

Text Size  

Story Dated: Wednesday, May 20, 2015 06:51 hrs UTC

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല. ജൂണ്‍ മൂന്നിന് സര്‍വകക്ഷിയോഗം വിളിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതിക്കെതിരെ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണിത്. സര്‍വകക്ഷി യോഗത്തില്‍ പദ്ധതി നടത്തിപ്പിച്ച് സംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കും. പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ ചര്‍ച്ചചെയ്യും. തുടര്‍ന്ന് പത്തിന് ചേരുന്ന മന്ത്രിസഭായോഗം വിഷയം വീണ്ടും പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.