You are Here : Home / News Plus

മെഡിക്കല്‍ പ്രവേശന പരീക്ഷ: പി. ഹിബക്ക് ഒന്നാം റാങ്ക്

Text Size  

Story Dated: Wednesday, May 20, 2015 08:27 hrs UTC

മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മഞ്ചേരി സ്വദേശി ഹിബ. പിക്കാണ് ഒന്നാം റാങ്ക് (954.7826). എറണാകുളം സ്വദേശി മറിയം റാഫിയക്ക് രണ്ടാം റാങ്കും (944.3478) കൊല്ലം സ്വദേശി അജീഷ് സാബുവിന് മൂന്നാം റാങ്കും (944.3478) ലഭിച്ചു. എസ്.സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി നിര്‍മല്‍ കൃഷ്ണനും എസ്.ടി വിഭാഗത്തില്‍ കോട്ടയം സ്വദേശി ലക്ഷ്മി പാര്‍വതിയും ഒന്നാം റാങ്ക് നേടി. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബാണ് തിരുവനന്തപുരത്ത് ഫലം പ്രഖ്യാപിച്ചത്.

മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ആദ്യ പത്തുറാങ്കുകാര്‍

1 ഹിബ.പി മലപ്പുറം

2 മറിയം റാഫി എറണാകുളം

3 അജീഷ് സാബു കൊല്ലം

4 വര്‍ണ മാത്യു, തൃശൂര്‍ (939.3478)

5 ഐശ്വര്യ എന്‍. വി. മലപ്പുറം (939.1304)

6 അന്ന ജെയിംസ്, കട്ടപ്പന (936.210)

7 അജയ് ബാലചന്ദ്രന്‍, തിരുവനന്തപുരം (934.9378)

8 കല്യാണി കൃഷ്ണന്‍, കൊല്ലം (933.9130)

9 ജോയല്‍ അലക്സ്, പത്തനംതിട്ട (933.9130)

10 മെല്‍വിന്‍ ഷാജി, മലപ്പുറം (930.7826)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.