You are Here : Home / News Plus

രൂപേഷിനെയും ഷൈനയെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Text Size  

Story Dated: Wednesday, May 20, 2015 11:31 hrs UTC

മാവോവാദികളായ രൂപേഷിനെയും ഷൈനയെയും അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടാഴ്ച്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതിനിടെ, കേരളാ പോലീസ് വധഭീഷണിമുഴക്കിയതായി കോയമ്പത്തൂരില്‍ തമിഴ്‌നാട് പോലീസ് പിടികൂടിയ മാവോവാദി നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന ആരോപിച്ചിരുന്നു. കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയായിരുന്നു ഷൈന മാധ്യമപ്രവര്‍കരോട് ഇക്കാര്യം വിളിച്ചുപറഞ്ഞത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.