You are Here : Home / News Plus

ടി.പി.സെന്‍കുമാര്‍ പുതിയ ഡി.ജി.പി

Text Size  

Story Dated: Wednesday, May 20, 2015 11:33 hrs UTC

ടി.പി. സെന്‍കുമാറാണ് പുതിയ സംസ്ഥാന പോലീസ് മേധാവി. വിരമിക്കുന്ന കെ.എസ്. ബാലസുബ്രഹ്മണ്യന് പകരമാണ് ഇപ്പോള്‍ ജയില്‍ മേധാവിയായ സെന്‍കുമാര്‍ ക്രമസമാധാനച്ചുമതലയുള്ള ഡി.ജി.പി.യാകുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സെന്‍കുമാറിനെ ഡി.ജി.പി.യാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മഹേഷ്‌കുമാര്‍ സിംഗ്ല സംസ്ഥാനത്തേയ്ക്ക് തിരിച്ചുുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നെങ്കിലും മുഖ്യമന്ത്രി അത് നിരസിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.