You are Here : Home / News Plus

പെരുമ്പാവൂരില്‍ അമ്മയും കുഞ്ഞും കൊല്ലപ്പെട്ട നിലയില്‍

Text Size  

Story Dated: Friday, May 22, 2015 06:49 hrs UTC

അമ്മയേയും കുഞ്ഞിനേയും കഴുത്തറത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്തെി. പെരുമ്പാവൂര്‍ ഒര്‍ണയിലെ വയലിലാണു മൃതദേഹങ്ങള്‍ കണ്ടത്തെിയത്. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.