You are Here : Home / News Plus

അനൂപ് ജേക്കബിനെതിരേ അന്വേഷണം നടക്കുന്നില്ലെന്നു ആഭ്യന്തര മന്ത്രി

Text Size  

Story Dated: Friday, May 22, 2015 09:24 hrs UTC

മന്ത്രി അനൂപ് ജേക്കബിനെതിരേ അന്വേഷണം നടക്കുന്നില്ലെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജില്ലാ കണ്‍സ്യൂമര്‍ഫെഡ് നിയമനങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ സിമന്റസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.