You are Here : Home / News Plus

ബീഫ് : നഖ്‌വിയുടെ പ്രസ്താവനയെ തള്ളി അരുണ്‍ ജയ്റ്റ്‌ലി

Text Size  

Story Dated: Friday, May 22, 2015 09:28 hrs UTC

ബീഫ് കഴിക്കേണ്ടവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവനയെ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. അത്തരമൊരഭിപ്രായം തനിക്കില്ലെന്നും നഖ്‌വിയുടെ പ്രസ്താവന ശരിയല്ലെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ന്യൂനപക്ഷകാര്യ മന്ത്രി കൂടിയായ നഖ്‌വിയുടെ വിവാദ പ്രസ്താവന.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.