You are Here : Home / News Plus

അച്യുതാന്ദന്‍ പാര്‍ട്ടിയില്‍ നിന്നു വിരമിക്കണമെന്നു ബെര്‍ലിന്‍

Text Size  

Story Dated: Friday, May 22, 2015 09:30 hrs UTC

 പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ പാര്‍ട്ടിയില്‍ നിന്നും വിരമിക്കണമെന്നു ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. വി.എസ് ആത്മകഥയെഴുതി പാര്‍ട്ടിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്നും അദേഹം പറഞ്ഞു. പത്തു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണു ബെര്‍ലിനു സിപിഎം അംഗത്വം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.