You are Here : Home / News Plus

വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ ശ്രമം: ശശി തരൂര്‍

Text Size  

Story Dated: Friday, May 22, 2015 09:34 hrs UTC

വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ കേരളത്തിലെ സങ്കുചിത രാഷ്ട്രീയക്കാര്‍ ശ്രമിക്കുകയാണെന്നു ശശി തരൂര്‍ എംപി. കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കു മാത്രമാണ് ഇത്തരം നിലപാടുകളുള്ളതെന്നും ഇതു തിരുത്തിയില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതി കൈവിട്ടു പോകുമെന്നും തരൂര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.