You are Here : Home / News Plus

സംസ്ഥാന സമ്മേളനത്തിനിടെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് യുദ്ധം

Text Size  

Story Dated: Saturday, May 23, 2015 07:54 hrs UTC

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനിടെ സംഘടനയില്‍ ഗ്രൂപ്പ് യുദ്ധം. പോസ്റ്ററുകളില്‍ പ്രധാന നേതാക്കളുടെയടക്കം ചിത്രങ്ങളില്ലെന്നാണ് ഐ ഗ്രൂപ്പിന്റെയും എഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെയും പരാതി. 

ഐ. ഗ്രൂപ്പ് നേതാക്കള്‍ ഇതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് രഹസ്യ യോഗം ചേര്‍ന്നു. ഇതുസംബന്ധിച്ച് ഹൈക്കമാന്റിനും കെ.പി.സി.സി.ക്കും പരാതി നല്‍കും. 
കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.