You are Here : Home / News Plus

ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പി.സി. ജോര്‍ജ്

Text Size  

Story Dated: Sunday, May 24, 2015 08:44 hrs UTC

ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പി.സി. ജോര്‍ജ്. ഇപ്പോഴത്തെ അന്വേഷണത്തില്‍ കുടുങ്ങുന്നത് മാണി മാത്രമായിരിക്കും. സിബിഐ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.