You are Here : Home / News Plus

എല്‍ഡിഎഫിലെ പ്രമുഖകക്ഷി ഉടന്‍ യുഡിഎഫിലെത്തും: കെ.പി.എ. മജീദ്

Text Size  

Story Dated: Sunday, May 24, 2015 08:50 hrs UTC

എല്‍ഡിഎഫിലെ ഒരു പ്രമുഖകക്ഷി യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നു മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. അര്‍ഹമായ സ്ഥാനവും പരിഗണനയും ലഭിച്ചാല്‍ ഈ പാര്‍ട്ടി ഉടന്‍ യുഡിഎഫില്‍ ചേരും. ഇക്കാര്യത്തില്‍ തന്‍റെ പ്രവചനം തെറ്റില്ലെന്നും മജീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അച്യുതമേനോൻ സർക്കാരിനോടു കാണിച്ച ബഹുമാനം സിപി‍െഎയോടു കാണിക്കണമെങ്കിൽ യുഡിഎഫിലേക്കു വരണ‍മെന്ന് മജീദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.