You are Here : Home / News Plus

ബാര്‍ കോഴ: സര്‍ക്കാര്‍ നിലപാടില്‍ വിജിലന്‍സിന് അതൃപ്തി

Text Size  

Story Dated: Monday, May 25, 2015 04:20 hrs UTC

ബാര്‍ കോഴക്കേസ് അന്വേഷണം തിരക്കിട്ട് പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാറിന്‍െറ രഹസ്യനിര്‍ദേശത്തോട് വിജിലന്‍സിന് അതൃപ്തി. അന്വേഷണം പൂര്‍ണമാകാതെ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്നും കോടതി നടപടി പൂര്‍ത്തിയാക്കിയശേഷം വ്യക്തമായ തീരുമാനം എടുക്കുമെന്നും വിജിലന്‍സ് സര്‍ക്കാറിനെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.