You are Here : Home / News Plus

സോണിയക്കെതിരെ ആഞ്ഞടിച്ച് മോദി

Text Size  

Story Dated: Thursday, May 28, 2015 05:04 hrs UTC

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നത് ഭരണഘടനാവിരുദ്ധമായ ശക്തിയായിരുന്നെന്ന് സോണിയയെ ഉദ്ദേശിച്ച് മോദി പറഞ്ഞു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരം പ്രയോഗിക്കുന്നത് ഭരണഘടനയനുസരിച്ച് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.