You are Here : Home / News Plus

വിപണിയില്‍ നേട്ടം: സെന്‍സെക്‌സ് 96 പോയന്റ് നേട്ടത്തില്‍

Text Size  

Story Dated: Thursday, May 28, 2015 05:11 hrs UTC

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 96 പോയന്റ് നേട്ടത്തോടെ 27661ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 8363ലുമെത്തി. 

537 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 211 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ബിപിസിഎല്‍ തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, എംആന്റ്എം, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍, പിഎന്‍ബി തുടങ്ങിയവ നഷ്ടത്തിലുമാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.