You are Here : Home / News Plus

വയനാട് എ.ആര്‍ ക്യാമ്പില്‍ പൊലീസുകാരന്‍ മരിച്ചനിലയില്‍

Text Size  

Story Dated: Thursday, May 28, 2015 08:26 hrs UTC

പുത്തൂര്‍വയല്‍ എ.ആര്‍ ക്യാമ്പില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സുജിത്(40) ആണ് മരിച്ചത്.
എ.ആര്‍ ക്യാമ്പിനോടു ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്തെിയത്. പൊലീസ് ക്വാര്‍ട്ടേഴ്സില്‍ സുജിത് കുടുംബസമേതമാണ് താമസിച്ചിരുന്നത്. കുടുംബം നാട്ടിലേക്ക് പോയ സമയത്താണ് സുജിത് ആത്മഹത്യ ചെയ്തത്. മരണകാരണം അറിവായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.