You are Here : Home / News Plus

ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Thursday, May 28, 2015 04:14 hrs UTC

തിരുവനന്തപുരം: കുറ്റം ചെയ്തുവെന്നത് കൊണ്ട് ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനമൈത്രി പൊലീസിന്‍റെ ഉദ്ദേശശുദ്ധിക്ക് വിരുദ്ധമായ ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെയാണ് ജയില്‍ ഡി.ജി.പി സെന്‍കുമാര്‍ രംഗത്തുവന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.