You are Here : Home / News Plus

തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ പിടികൂടി

Text Size  

Story Dated: Friday, May 29, 2015 06:53 hrs UTC

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്‍െറ പക്കല്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു. ഡല്‍ഹി സ്വദേശി സാഹ പവിത്രകുമാറിന്‍െറ ബാഗില്‍ നിന്നാണ് അഞ്ചു വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഇരട്ടക്കുഴല്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിവ.
ലൈസന്‍സുള്ള തോക്കിന്‍െറ വെടിയുണ്ടകളാണിതെന്ന് സാഹ അവകാശപ്പെട്ടു. സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.